Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഫർമേഷൻ മന്ത്രാലയത്തിൽ റാപ്പിഡ് ടെസ്റ്റിന് തുടക്കം കുറിച്ചു
text_fieldsbookmark_border
ഇൻഫർമേഷൻ മന്ത്രാലയത്തിൽ റാപ്പിഡ് ടെസ്റ്റിന് തുടക്കം കുറിച്ചപ്പോൾ
മനാമ: ജോലിക്ക് ഹാജരാകുന്ന മുഴുവൻ ജീവനക്കാർക്കും റാപ്പിഡ് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ഇൻഫർമേഷൻ മന്ത്രാലയം തുടക്കം കുറിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ടെസ്റ്റ് നടത്തുന്നത്.
സർക്കാർ ഒാഫീസുകളിൽ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. ഒാഫീസുകളിൽ ജോലിക്കെത്തുന്നവർ ആഴ്ചയിൽ ഒരിക്കൽ റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

