Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ...

ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട്​ കൈ​മാ​റി

text_fields
bookmark_border
ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ കു​ടും​ബ​സ​ഹാ​യ   ഫ​ണ്ട്​ കൈ​മാ​റി
cancel
camera_alt

രാ​ജേ​ഷി​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ബ​ഹ്​​റൈ​​ൻ

സ​മാ​ഹ​രി​ച്ച തു​ക എ​ൽ.​ജെ.​ഡി നേ​താ​വ്​ എം.​കെ. ഭാ​സ്​​ക​ര​ൻ കൈ​മാ​റു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന പൊ​ന്തേ​രി മീ​ത്ത​ൽ രാ​ജേ​ഷി​െൻറ ആ​ക​സ്​​മി​ക നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ബ​ഹ്​​റൈ​െൻറ കാ​രു​ണ്യ​സ്​​പ​ർ​ശം 2021​െൻ​റ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

കു​ട്ടം​കു​ള​ങ്ങ​ര അം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ഏ​റാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം.​കെ. ഭാ​സ്​​ക​ര​ൻ വ​ട​ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും രാ​ജേ​ഷ് കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ രാ​ജി​ത പ​തേ​രി​ക്ക് തു​ക കൈ​മാ​റി. ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ഏ​ഴം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. ശ​ശി, ജി​ത്തു കു​ന്നു​മ്മ​ൽ, സു​നി​ൽ മ​യ്യ​ന്നൂ​ർ, ശ്രീ​ധ​ര​ൻ, വി.​പി. നാ​ണു, പ​വി​ത്ര​ൻ മ​ട്ടാ​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitable
News Summary - The people also handed over the relief fund to the Charitable Center
Next Story