Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ത്ര...

സി​ത്ര ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി

text_fields
bookmark_border
സി​ത്ര ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി
cancel
camera_alt

പ്രൈ​മ​റി ഹെ​ൽ​ത്​ കെ​യ​ർ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​നും അം​ഗ​ങ്ങ​ളും സി​ത്ര ഹെ​ൽ​ത്​ സെൻറ​ർ

സ​ന്ദ​ർ​ശി​ക്കു​ന്നു

മ​നാ​മ: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ്രൈ​മ​റി ഹെ​ൽ​ത്​ കെ​യ​ർ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​നും അം​ഗ​ങ്ങ​ളും സി​ത്ര ഹെ​ൽ​ത്​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം മ​ന​സ്സി​ലാ​ക്കി മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ വ​ഹാ​ബ് മു​ഹ​മ്മ​ദ് വ്യ​ക്​​ത​മാ​ക്കി.

ഹെ​ൽ​ത്​ സെൻറ​റി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ സം​ഘം പ്ര​വ​ർ​ത്ത​നം നേ​രി​ട്ട്​ വി​ല​യി​രു​ത്തി. ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ൾ​ക്കും പു​റ​മെ, പ്രൈ​മ​റി ഹെ​ൽ​ത്​ കെ​യ​ർ സെൻറ​ർ സി.​ഇ.​ഒ ഡോ. ​ജ​ലീ​ല അ​ൽ സാ​യി​ദ് ജ​വാ​ദും മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health center
News Summary - The operation of the Sithra Health Center was stopped
Next Story