Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്ക ഹറമിൽ ഇലക്ട്രിക് ഗോൾഫ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി
text_fieldsbookmark_border
മക്ക: റമദാനിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് മക്ക ഹറമിൽ ഇലക്ട്രിക് ഗോൾഫ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. ഇതോടെ ഹറമിൽ ഓടുന്ന ഗോൾഫ് വാഹനങ്ങളുടെ എണ്ണം 400 ആയി.
മസ്ജിദുൽ ഹറാമിന്റെ സവിശേഷ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഏകീകൃത വിഷ്വൽ ഐഡന്റിറ്റിയിൽ, സീസണിൽ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ഡിസൈനുകളിൽ ഇരുഹറം പരിപാലന അതോറിറ്റി നിരവധി കൈവണ്ടികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അനുഷ്ഠാനങ്ങൾ വേഗത്തിലും എളുപ്പത്തിലും നടത്തുന്നതിന് സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകൾ നൽകുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
