Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ആ​ര്യാ​ട​ൻ...

'ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌ മ​ല​ബാ​റി​ന്റെ മ​തേ​ത​ര മു​ഖം'

text_fields
bookmark_border
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌ മ​ല​ബാ​റി​ന്റെ മ​തേ​ത​ര മു​ഖം
cancel
camera_alt

ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: മ​ല​ബാ​റി​ൽ മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌ എ​ന്ന് ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ.​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മി​നി മാ​ത്യു, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജി ​ശ​ങ്ക​ര​പ്പി​ള്ള, ന​സീം തൊ​ടി​യൂ​ർ, ഫി​റോ​സ് അ​റ​ഫ, ഷി​ബു എ​ബ്ര​ഹാം, ച​ന്ദ്ര​ൻ വ​ള​യം, നി​സാ​ർ കു​ന്ന​ത്ത്കു​ള​ത്തി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സു​നി​ൽ ചെ​റി​യാ​ൻ, സി​ൻ​സ​ൺ ചാ​ക്കോ, ബ്രൈ​റ്റ് രാ​ജ​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, നെ​ൽ​സ​ൺ വ​ർ​ഗീ​സ്, സു​നി​ത നി​സാ​ർ, ബ​ഷീ​ർ ത​റ​യി​ൽ, മ​ണി​ക​ണ്ഠ​ൻ, പി.​ടി.​ജോ​സ​ഫ്, അ​ബൂ​ബ​ക്ക​ർ വെ​ളി​യം​കോ​ട്, റോ​യ് മാ​ത്യു എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan MuhammedMalabar
News Summary - 'The Non-Religious Face of Aryadan Muhammad Malabar'
Next Story