Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസം​ഗീ​ത ആ​ൽ​ബം...

സം​ഗീ​ത ആ​ൽ​ബം റി​ലീ​സ് ചെ​യ്തു

text_fields
bookmark_border
സം​ഗീ​ത ആ​ൽ​ബം റി​ലീ​സ് ചെ​യ്തു
cancel

മ​നാ​മ: പി​ന്ന​ണി ഗാ​യ​ക​ൻ വി​ധു പ്ര​താ​പി​ന്റെ ഗാ​ന മാ​ധു​രി​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ അ​ണി​യി​ച്ചൊ​രു​ക്കി​യ സം​ഗീ​ത ആ​ൽ​ബം 'ധ​ന്യം' യൂ​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

അ​ജി​ത് നാ​യ​ർ ര​ച​ന​യും സം​ഗീ​ത​വും ദൃ​ശ്യാ​വി​ഷ്കാ​ര​വും നി​ർ​വ​ഹി​ച്ച 'ധ​ന്യ'​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ ന​ർ​ത്ത​കി​യും അ​ഭി​നേ​ത്രി​യു​മാ​യ ദേ​വി​ക തു​ള​സി​യാ​ണ് മു​ഖ്യ​വേ​ഷ​ത്തി​ൽ. ഹി​ന്ദി സി​നി​മ​ക​ളി​ൽ സ​ഹ​താ​ര​മാ​യി​രു​ന്ന രാ​ഹു​ൽ സോ​ണി​യാ​ണ് ദേ​വി​ക​യോ​ടൊ​പ്പം 'ധ​ന്യ'​ത്തി​ൽ എ​ത്തു​ന്ന​ത്.കേ​ര​ള​ത്തി​ലും ബ​ഹ്‌​റൈ​നി​ലു​മാ​യാ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബം ചി​ത്രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:released
News Summary - The music album was released
Next Story