മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ആഘോഷിച്ചു
text_fieldsമാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിെൻറ ഭാഗമായി മാസ് ബഹ്റൈെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷണ വിതരണത്തിൽനിന്ന്
മനാമ: മാതാ അമൃതാനന്ദമയിയുടെ 67 ജന്മദിനം മാസ് ബഹ്റൈെൻറ ആഭിമുഖ്യത്തിൽ സാധന ദിനമായും സേവന ദിനമായും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സൽമാബാദിലെ തൊഴിൽ സ്ഥലത്ത് 200 ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും പഴം, വെള്ളം, മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവയും നൽകി.
മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ കോഒാഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. കൃഷ്ണകുമാർ, ഡോ. മനോജ്, സതീഷ്, പവിത്രൻ നീലേശ്വരം, ശരത് കുമാർ, സുനിൽകുമാർ, സന്തോഷ്, ജയൻ, സുനീഷ്, ഷിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

