Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​എം.​എ സൂ​പ്പ​ർ...

എം.​എം.​എ സൂ​പ്പ​ർ ക​പ്പ്​ മാ​ർ​ച്ചി​ൽ തു​ട​ങ്ങും

text_fields
bookmark_border
എം.​എം.​എ സൂ​പ്പ​ർ ക​പ്പ്​ മാ​ർ​ച്ചി​ൽ തു​ട​ങ്ങും
cancel
camera_alt

എം.​എം.​എ സൂ​പ്പ​ർ ക​പ്പ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ​നാ​മ: 2022ലെ ​ബ്രേ​വ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോം​ബാ​റ്റ് വീ​ക്ക് (ഐ.​സി.​ഡ​ബ്ല്യൂ) മി​ക്സ​ഡ് ആ​യോ​ധ​ന​ക​ല​യു​ടെ (എം.​എം.​എ) സൂ​പ്പ​ർ​ക​പ്പി​ന്‍റെ ആ​ദ്യ പ​തി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ബ്രേ​വ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോം​ബാ​റ്റ് പ്ര​ഖ്യാ​പി​ച്ചു. കെ.​എ​ച്ച്‌.​കെ സ്‌​പോ​ർ​ട്‌​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വും ബ്രേ​വ് സി.​എ​ഫ് പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, ബ​ഹ്‌​റൈ​ൻ എം.​എം.​എ ഫെ​ഡ​റേ​ഷ​ൻ മു​ഹ​മ്മ​ദ് കം​ബാ​ർ, ഐ.​എം.​എം.​എ.​എ​ഫ് പ്ര​സി​ഡ​ന്‍റ്​ കെ​റി​ത്ത് ബ്രൗ​ൺ എ​ന്നി​വ​ർ വി​ൻ​ഹാം ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ർ​ച്ച് ഏ​ഴു മു​ത​ൽ 12 വ​രെ ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ലാ​ണ് പ​രി​പാ​ടി. റ​ഷ്യ, ഉ​ക്രെ​യ്ൻ, ബ​ഹ്‌​റൈ​ൻ, ക​സാ​ഖ്​​സ്താ​​ൻ, അ​യ​ർ​ല​ൻ​ഡ്, താ​ജി​ക്കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaMMA Super Cupbegins in March
News Summary - The MMA Super Cup begins in March
Next Story