Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ കുട്ടിയെ കണ്ടെത്തി
text_fieldsbookmark_border
മനാമ: കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കണ്ടെത്തിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രചരിക്കുകയും കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അഞ്ചു വയസ്സുള്ള അഹ്മദ് ജമാൽ എന്ന കുട്ടിയെയാണ് ശനിയാഴ്ച വൈകീട്ടോടെ വെസ്റ്റ് റിഫയിൽനിന്നു കാണാതായത്.
Next Story

