Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹൈ​​ക​മീ​ഷ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹൈ​​ക​മീ​ഷ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​ർ മി​ഷേ​ൽ ബാ​ച്ച്​​ലെ​റ്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​നീ​വ​യി​ൽ മ​ന്ത്രി ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ മ​ന്ത്രാ​ല​യ​വും യു.​എ​ൻ ഹൈ​ക​മീ​ഷ​ണ​റു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു.

പ്ര​തീ​ക്ഷി​ത ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ മ​​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​വും അ​വ​ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഹൈ​ക​മീ​ഷ​ണ​ർ നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ മ​ന്ത്രി സ​യാ​നി അ​ഭി​ന​ന്ദി​ച്ചു. വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ മ​നു​ഷ്യാ​വ​കാ​ശ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച്​ മ​ന്ത്രി അ​വ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:External Affairs
News Summary - The Minister of External Affairs also called on the High Commissioner
Next Story