Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ പാസഞ്ചർ...

പുതിയ പാസഞ്ചർ ടെർമിനലിലെ അവസാന ഘട്ട നിർമാണപുരോഗതി മന്ത്രി വിലയിരുത്തി

text_fields
bookmark_border
പുതിയ പാസഞ്ചർ ടെർമിനലിലെ അവസാന ഘട്ട നിർമാണപുരോഗതി മന്ത്രി വിലയിരുത്തി
cancel
camera_alt

പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ലെ അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണ​പു​രോ​ഗ​തി മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ് വി​ല​യി​രു​ത്തു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ലെ അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി​യും ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി ചെ​യ​ർ​മാ​നു​മാ​യ ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന​കം പ​കു​തി​യി​ല​ധി​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. 2022 പ​കു​തി​യോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി കൃ​ത്യ​സ​മ​യ​ത്ത്​ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ല​വി​ലെ ​​വേ​ഗം തു​ട​ര​ണ​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ട്​ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റ്, ആ​റ്​ എ​യ​ർ ബ്രി​ഡ്​​ജു​ക​ൾ, ബ​സ്​ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ൾ, ഇ​ന്ധ​ന വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ​യാ​ണ്​ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passenger terminalbahrain
News Summary - The Minister evaluated the construction progress of the final phase of the new passenger terminal
Next Story