Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​ൻ ജ​ന​റ​ൽ...

യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി നേ​താ​ക്ക​ളെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി നേ​താ​ക്ക​ളെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു
cancel
camera_alt

ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി നേ​താ​ക്ക​ളെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യു.​എ​ൻ സം​ഘ​ത്തെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്​​തു. ഇ​താ​ദ്യ​മാ​യി യു.​എ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ യോ​ഗം ബ​ഹ്​​റൈ​നി​ൽ ചേ​രു​ന്ന​ത്​ ഏ​​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന യോ​ഗ​ത്തി​ന്​ ആ​തി​ഥ്യ​മ​രു​ളാ​ൻ മു​ന്നോ​ട്ടു​വ​ന്ന ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഡോ. ​ഹാ​ങ്​ സാ​ങ്​ സോ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadU.N General Assembly
News Summary - The leaders of the U.N General Assembly were received by King Hamad
Next Story