Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജനത കൾച്ചറൽ സെന്‍റർ...

ജനത കൾച്ചറൽ സെന്‍റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
ജനത കൾച്ചറൽ സെന്‍റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
cancel
camera_alt

പി.​ജി. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് ക​ട​ലാ​യി, അ​നി​ൽ കൊ​യി​ലാ​ണ്ടി

Listen to this Article

മനാമ: ജനത കൾച്ചറൽ സെൻറർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പ്രസിഡന്‍റായി പി.ജി. രാജേന്ദ്രൻ (യു.എ.ഇ), ജനറൽ സെക്രട്ടറിയായി നജീബ് കടലായി (ബഹ്റൈൻ), ട്രഷററായി അനിൽ കൊയിലാണ്ടി (കുവൈത്ത്) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി മണി പാനൂർ (കുവൈത്ത്), സെക്രട്ടറിമാരായി നാസർ മുഖദാർ (യു.എ.ഇ), സുധീർ ചാറയം (ഒമാൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. ടി.ജെ. ബാബു വയനാട് അധ്യക്ഷത വഹിച്ചു.

ഇ.കെ. ദിനേശൻ പരിപാടി നിയന്ത്രിച്ചു. ജെ.പി.സി അധ്യക്ഷൻ സിയാദ് ഏഴംകുളം ആശംസകളർപ്പിച്ചു. കോയ വേങ്ങര സ്വാഗതവും നാസർ മുഖദാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural center
News Summary - The Janata Cultural Center was reorganized by the Middle East Committee
Next Story