Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ ഇറ്റാലിയൻ...

ലുലുവിൽ ഇറ്റാലിയൻ രുചിമേളക്ക്​ തുടക്കമായി

text_fields
bookmark_border
ലുലുവിൽ ഇറ്റാലിയൻ രുചിമേളക്ക്​ തുടക്കമായി
cancel
camera_alt

ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ രു​ചി​മേ​ള അം​ബാ​സ​ഡ​ർ പൗ​ള അ​മാ​ദേ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​റ്റാ​ലി​യ​ൻ എം​ബ​സി, ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി ആ​ൻ​ഡ്​​ പ്ര​മോ​ഷ​ൻ വി​ഭാ​ഗം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ രു​ചി​വാ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി. വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

എ​ല്ലാ ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ ഒ​ന്നു​വ​രെ നീ​ളു​ന്ന രു​ചി​മേ​ള ദാ​ന മാ​ളി​ൽ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ള അ​മാ​േ​ദ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പാ​ച​ക വി​ദ​ഗ്​​ധ​ർ​ക്കാ​യി ലു​ലു കു​ക്ക​റി മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​സ്​​റ്റ​ർ ഷെ​ഫു​ക​ളും ലി​റ്റി​ൽ ഷെ​ഫു​ക​ളും (ആ​റി​നും 10നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ) പാ​സ്​​ത, പി​സ തു​ട​ങ്ങി​യ ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ൽ പോ​സ്​​റ്റ്​ ചെ​യ്യ​ണം. മു​തി​ർ​ന്ന​വ​ർ #ItalianCuisineHomeChefs എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടെ​യും കു​ട്ടി​ക​ൾ #ItalianCuisineLittleHome Chefs എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടെ​യു​മാ​ണ്​ പോ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ​ക്കും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ @luluhyperbh എ​ന്ന വി​ലാ​സ​ത്തി​ലും ഫേ​സ്​​ബു​ക്കി​ൽ @luluhypermarket എ​ന്ന വി​ലാ​സ​ത്തി​ലും ടാ​ഗ്​ ചെ​യ്​​ത്​ അ​മ്പ​ര​പ്പി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്.

വെ​ജി​റ്റ​ബ്​​ൾ​സ്, പാ​സ്​​ത, റൈ​സ്, ചീ​സ്, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ബി​സ്​​ക​റ്റു​ക​ൾ, കോ​ഫി, ഒ​ലി​വ്​ ഒാ​യി​ൽ, പ​ഴ​ങ്ങ​ൾ, ചോ​ക്ല​റ്റ്, സോ​സു​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​റ്റാ​ലി​യ​ൻ രു​ചി​മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പൗ​ള അ​മാ​ദേ പ​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ർ​ന്ന ഇ​റ്റാ​ലി​യ​ൻ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulufood festival
Next Story