Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​റ​ബി ഭാ​ഷ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​റ​ബി ഭാ​ഷ ദി​നം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര അ​റ​ബി ഭാ​ഷ ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ര​വ​ധി ഭാ​ഷ, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ അ​റ​ബി​ക് വ​കു​പ്പ് മേ​ധാ​വി റു​ഖ​ിയ റ​ഹീം നേ​തൃ​ത്വം ന​ൽ​കി. പ​വ​ർ​പോ​യ​ൻ​റ്​ അ​വ​ത​ര​ണ​ങ്ങ​ൾ, അ​റ​ബി ക​ഥ​പ​റ​ച്ചി​ൽ, ക​വി​ത പാ​രാ​യ​ണം, അ​റ​ബി ഭാ​ഷ​യു​ടെ ച​രി​ത്ര​പ​ര​മാ​യ വി​കാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ ക്ലി​പ്പു​ക​ൾ, ലോ​ക ഭൂ​പ​ട​ത്തി​ൽ അ​റ​ബി ഭാ​ഷ സം​സാ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ നി​ർ​വ​ചി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ഘോ​ഷ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaIndian SchoolArabic Language Day
News Summary - The Indian School celebrated Arabic Language Day
Next Story