Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ്...

ഇ​ന്ത്യ​ൻ ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ്​ ബ​ഹ്​​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മ​നാ​മ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ ശാ​സ്ത്രി വി​ജ​യ​കു​മാ​ർ ബാ​ല​കൃ​ഷ്ണ മു​ഖി​യ, സെ​ന്‍റ്​ മേ​രീ​സ്​ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്​ ഡ​യ​റ​ക്​​ട​ർ യൂ​സ​ഫ്​ ലോ​റി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ClubIftar gathering
News Summary - The Indian Club organized an Iftar gathering
Next Story