Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ക്ലബ് ഓണാഘോഷം...

ഇന്ത്യൻ ക്ലബ് ഓണാഘോഷം സമാപിച്ചു

text_fields
bookmark_border
indian club
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി സ​മാ​പി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 2500ഓ​ളം പേ​ർ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ്ര​ശ​സ്ത പാ​ച​ക​വി​ദ​ഗ്ധ​ൻ അ​ജി​ത് കു​മാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ദ്യ ത​യാ​റാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഓ​ണ​സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സ്റ്റീ​വ​ൻ സി. ​ബോ​ണ്ടി, ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ള അ​മാ​ദേ, മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ഷ​സ്റി​ൽ സ​ഹ്റി​ൻ, മു​ൻ മ​ന്ത്രി അ​ബ്ദു​ൽ​ന​ബി അ​ൽ ഷോ​ല, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​​മേ​ഷ​ൻ ആ​ൻ​ഡ് ​ഫോ​ളോ​അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ലോ​റി, പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഖ​ലീ​ൽ ദൈ​ലാ​മി, ക്യു.​ഇ.​എ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ജി. ബാ​ബു​രാ​ജ​ൻ, അ​മാ​ദ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ​മ്പാ​വാ​സ​ൻ നാ​യ​ർ, ദാ​ദാ​ഭാ​യ് സി.​ഇ.​ഒ അ​ജി​ത് കു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationsIndian Club
News Summary - The Indian Club has concluded its Onam celebrations
Next Story