Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർബു നേഗിക്ക്​...

നോർബു നേഗിക്ക്​ ഇന്ത്യൻ ക്ലബ്​ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
നോർബു നേഗിക്ക്​ ഇന്ത്യൻ ക്ലബ്​ യാത്രയയപ്പ്​ നൽകി
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി നോ​ർ​ബു നേ​ഗി​ക്ക്​ ഇ​ന്ത്യ​ൻ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ര​ണ്ട​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം തി​രി​ച്ചു​പോ​കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി നോ​ർ​ബു നേ​ഗി​ക്ക്​ ഇ​ന്ത്യ​ൻ ക്ല​ബ്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ്​ മെ​മ​േ​ൻ​റാ സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബ്​ എം.​ജെ, ബാ​ഡ്​​മി​ൻ​റ​ൺ സെ​ക്ര​ട്ട​റി സു​നീ​ഷ്​ ക​ല്ലി​ങ്കീ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​ന്ത്യ​ൻ ക്ല​ബി​െൻറ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നോ​ർ​ബു നേ​ഗി ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ClubNorbu Negi
News Summary - The Indian Club bid farewell to Norbu Negi
Next Story