Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ക്രൗ​ൺ പ്രി​ൻ​സ് കോ​ർ​ട്ട് പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ അ​ഹ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെന്റ ആഴത്തെക്കുറിച്ച് ശൈഖ് സൽമാൻ ബിൻ അഹ്മദ് എടുത്തുപറഞ്ഞു. ബഹ്റൈന് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Indian Ambassador met the President of the Crown Prince's Court
Next Story