Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​സ്​​റ്റാ​റ​ൻ​റ്...

റ​സ്​​റ്റാ​റ​ൻ​റ് മാ​നേ​ജ്മെൻറിെൻറ സ​ത്യ​സ​ന്ധ​ത; മോ​ഹ​ന​ന് പ​ഴ്്​സ്​ തി​രി​കെ ല​ഭി​ച്ചു

text_fields
bookmark_border

മ​നാ​മ: പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് തി​രി​കെ ല​ഭി​ച്ച​തിെൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്വ​ദേ​ശി മോ​ഹ​ന​ൻ. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സു​ഹൃ​ത്തി​നെ കാ​ണാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗു​ദൈ​ബി​യ ല​ബ​നീ​സ് റ​സ്​​റ്റാ​റ​ൻ​റി​ന് സ​മീ​പം കാ​ർ പാ​ർ​ക്ക് ചെ​യ്ത് ധി​റു​തി​പ്പെ​ട്ട് ഇ​റ​ങ്ങു​േ​മ്പാ​ഴാ​ണ്​ പ​ഴ്​​സ്​ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ ക​രു​തു​ന്നു.

ത​ന്നെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​റൊ​ന്നും പ​ഴ്സി​ലി​ല്ലാ​യി​രു​ന്നു. ഇ​തേ റ​സ്​​റ്റാ​റ​ൻ​റി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​സ്കൗ​ണ്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഴ്​​സ് കി​ട്ടി​യ വി​വ​രം ത​ന്നെ അ​റി​യി​ച്ച​ത്. 40 വ​ർ​ഷ​മാ​യി മോ​ഹ​ന​ൻ ബ​ഹ്റൈ​നി​ലെ യ​തീം എ​യ​ർ ക​ണ്ടീ​ഷ​ൻ എ​ന്ന ക​മ്പ​നി​യി​ൽ േജാ​ലി​ചെ​യ്യു​ന്നു. പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് തി​രി​കെ ന​ൽ​കി​യ ല​ബ​നീ​സ് റ​സ്​​റ്റാ​റ​ൻ​റ് മാ​നേ​ജ്മെൻറി​ന് മോ​ഹ​ന​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story