Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​വ​റ​സ്​​റ്റ്​​...

എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ സം​ഘ​വു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു

text_fields
bookmark_border
എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ സം​ഘ​വു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു
cancel
camera_alt

എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ബ​ഹ്​​റൈ​ൻ സം​ഘം 

മ​നാ​മ: എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ സം​ഘ​വു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

റോ​യ​ൽ ഗാ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള ടീ​മാ​ണ്​ എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ​ത്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തി​ലു​ള്ള സ​​ന്തോ​ഷം റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ ക്യാ​പ്​​റ്റ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്​​തു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും ശാ​ന്തി​യു​ടെ​യും സ​​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ സം​ഘം എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്. ഓ​രോ ബ​ഹ്​​റൈ​നി​ക്കും അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന നേ​ട്ട​മാ​ണി​തെ​ന്നും ഹ​മ​ദ്​ രാ​ജാ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Everestprince Hamad
News Summary - The group that conquered Everest was Mai Hamad rajav Telephone Talked on
Next Story