Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎവറസ്​റ്റ്​ കീഴടക്കിയ...

എവറസ്​റ്റ്​ കീഴടക്കിയ സംഘത്തെ ആദരിച്ചു

text_fields
bookmark_border
എവറസ്​റ്റ്​ കീഴടക്കിയ സംഘത്തെ ആദരിച്ചു
cancel
camera_alt

എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘ​ത്തെ ആ​ദ​രി​ച്ച​പ്പോ​ൾ 

മ​നാ​മ: എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘ​ത്തെ ആ​ദ​രി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്.

റോ​യ​ൽ ഗാ​ർ​ഡ്​ സ്​​പെ​ഷ​ൽ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ ശൈ​ഖ്​ നാ​സ​ർ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച സം​ഘ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Everest
News Summary - The group that conquered Everest was honored
Next Story