Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്രാ​ജ്വേ​ഷ​ൻ...

ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക സ​ൺ‌​ഡേ സ്കൂ​ളി​ലെ 10, 12 ക്ലാ​സു​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ

കു​ട്ടി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ൺ‌​ഡേ സ്കൂ​ളി​ലെ 10, 12 ക്ലാ​സു​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജ​ൻ രാ​ജ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സേ​ക്ര​ഡ്‌ ഹാ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്‌​ലി​ൻ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൻ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ആ​ൻ​ഡ്രൂ​സ് ഐ​സ​ക്, അ​ജ​യ് കു​ര്യാ​ക്കോ​സ്, ബേ​ബി സാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി. ഹെ​ഡ്മാ​സ്റ്റ​ർ റേ​ച്ച​ൽ ജോ​ൺ​സ​ൺ കു​ട്ടി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ ന​ൽ​കി. സ​ൺ‌​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ചാ​ണ്ടി ജോ​ഷ്വ സ്വാ​ഗ​ത​വും റെ​ജി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation ceremony
News Summary - The graduation ceremony was organized
Next Story