Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ കേരളീയ സമാജം...

ബഹ്​റൈൻ കേരളീയ സമാജം ഭരണസമിതി ഇന്ന്​ ചുമതലയേൽക്കും

text_fields
bookmark_border
ബഹ്​റൈൻ കേരളീയ സമാജം ഭരണസമിതി ഇന്ന്​ ചുമതലയേൽക്കും
cancel
camera_alt

പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ

Listen to this Article

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 2022-2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ​മാ​ജ​ത്തി​ലെ വി​പു​ലീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കും. കേ​ര​ള ഭ​ക്ഷ്യ സി​വി​ൽ സ​ൈ​പ്ല​സ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keraleeya samajam
News Summary - The governing body of the Bahrain Keralite Society will take charge today
Next Story