Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി സുഖം പ്രാപിക്കുന്നു

text_fields
bookmark_border
ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി സുഖം പ്രാപിക്കുന്നു
cancel

മനാമ: ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ 11 വയസ്സുകാരി റയാൻ അൽ ദോയ് ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് എം.പി ഹമദ് അൽ ദോയ് അറിയിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്‌ഡേറ്റ് ലഭിച്ചതോടെ ബന്ധുക്കളും നാട്ടുകാരും വലിയ ആശ്വാസത്തിലാണ്.

വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് പെൺകുട്ടിക്ക് പരിക്കേറ്റിരുന്നത്. സംഭവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും പ്രാർത്ഥനകൾക്കും പിന്തുണക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എം.പി ഹമദ് അൽ ദോയ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The girl who was injured in the Iranian attack in Bahrain is recovering
Next Story