Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​റ്റേ​ണി​റ്റി ഓ​ഫ്...

ഫ്ര​റ്റേ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ളം ഡി​സ്​​ട്രി​ക്​​ട്​ ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഫ്ര​റ്റേ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ളം ഡി​സ്​​ട്രി​ക്​​ട്​ ഓ​ണം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: എ​റ​ണാ​കു​ളം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഫ്ര​റ്റേ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ളം ഡി​സ്​​ട്രി​ക്റ്റ്​ (ഫെ​ഡ്) ബി.​എം.​സി മീ​ഡി​യ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ പി.​വി. ര​മേ​ശി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​ൻ അം​ബാ​സ​ഡ​ർ കെ.​പി. ഫാ​ബി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ബാ​ബു രാ​മ​ച​ന്ദ്ര​ൻ വി​ശി​ഷ്​​ടാ​തി​ഥി ആ​യി​രു​ന്നു. സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ മേ​നോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫെ​ഡ് പാ​ട്ര​ൻ മാ​ണി​ക്ക മേ​നോ​ൻ, ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫെ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ 10ാം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച അ​ബി ജോ​ൺ പ്ര​മോ​ദ്, മീ​ര നാ​രാ​യ​ണ മേ​നോ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ക്ഷ​യ ബാ​ല​ഗോ​പാ​ലും വൈ​ഗ പ്ര​ശാ​ന്തും നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

ഡി.​ജെ​യു​മാ​യി ആ​ൻ​റ​ണി നി​റ​ഞ്ഞു നി​ന്നു. ഫെ​ഡ് അം​ഗ​ങ്ങ​ളു​ടെ മ്യൂ​സി​ക് ഷോ​യി​ൽ ന​വ​നീ​ത് കൃ​ഷ്​​ണ, ജോ​ജി, അ​തു​ൽ കൃ​ഷ്​​​ണ, സ്വാ​തി ബാ​ബു, ശ്രേ​യ ഗോ​പ​കു​മാ​ർ, അ​ശ്വി​ൻ, നി​ദാ​ൽ ഷം​സ്, അ​ർ​ജു​ൻ, മാ​ധ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​ജി​ത്ത് ഫാ​റൂ​ഖ്​ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam2021
News Summary - The Fraternity of Ernakulam District celebrated the occasion
Next Story