Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സ്റ്റീഫൻ ജലാസ്റ്റിൻ
സലാല: കന്യാകുമാരി സ്വദേശി സ്റ്റീഫൻ ജലാസ്റ്റിൻ നാട്ടിൽ നിര്യാതനായി. സലാലയിലെ അൽഫഗർ അൽ ജലീദ് കമ്പനിയിൽ 33 വർഷം മേസൺ ജോലി ചെയ്തിരുന്നു. നാലു വർഷങ്ങൾക്കു മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. 2019ൽ സർഗവേദി സലാലയുടെ നാടകോത്സവത്തിൽ ജെറി ജേക്കബ് സംവിധാനം ചെയ്ത പ്രളയം എന്ന നാടകത്തിൽ അഭിനയിച്ചു. ഭാര്യ: ഗ്ലോറി. മകൾ: സോബിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

