Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാൾ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

text_fields
bookmark_border
ഫുട്ബാൾ ടീം ജേഴ്‌സി പ്രകാശനം ചെയ്തു
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ടീമി​​െൻറ ജേഴ്‌സി പ്രകാശനം ചെയ്യുന്നു

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്‌ ​െഎ.എസ്​.എഫ്​ എഫ്​.സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡൻറ്​ സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലി, സ്പോർട്​സ്​ സെക്രട്ടറി റഷീദ് സയദ് എന്നിവർ ടീം ക്യാപ്റ്റൻ അരുണിന്​ ജേഴ്‌സി കൈമാറി

ഉദ്​ഘാടനം നിർവഹിച്ചു. സ്പോർട്​സ്​ കൺവീനർ മുസ്തഫ ടോപ്മാൻ, ആര്‍.വി. ലത്തീഫ്, ടീം മാനേജർ നിയാസ്, ക്ലബ് കൺട്രോളർ ഹംസ വല്ലപ്പുഴ എന്നിവർ പ​െങ്കടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The football team jersey was released
Next Story