Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'സ്നേഹഭവനം' പദ്ധതിയിലെ...

'സ്നേഹഭവനം' പദ്ധതിയിലെ ആദ്യ വീട്​ കൈമാറി

text_fields
bookmark_border
സ്നേഹഭവനം പദ്ധതിയിലെ ആദ്യ വീട്​ കൈമാറി
cancel
camera_alt

ഫ്ര​ൻ​ഡ്​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തി​രു​വ​ല്ല നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​െൻറ താ​ക്കോ​ൽ ദാ​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഫ്ര​ണ്ട്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തി​രു​വ​ല്ല (ഫാ​റ്റ്) പ്ര​ഖ്യാ​പി​ച്ച 'സ്നേ​ഹ​ഭ​വ​നം' പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ട്​ പൂ​ർ​ത്തീ​ക​രി​ച്ചു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത്‌ മൂ​ന്നാം വാ​ർ​ഡ് പ​ടി​ഞ്ഞാ​റെ മാ​മ്പ്ര സു​ഭ​ദ്രാ​മ്മ​ക്ക്​ വീ​ടി​െൻറ താ​ക്കോ​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കൈ​മാ​റി.വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹാ​യം ന​ൽ​കി​യ​ത് ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​നാ​ണ്.

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ഭ​വ​ന​പ​ദ്ധ​തി ക​ൺ​വീ​ന​ർ കെ.​ഒ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ, തോ​മ​സ് വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.ഫാ​റ്റ്​ റി​ട്ടേ​ണീ​സ് ഫോ​റം ക​ൺ​വീ​ന​ർ തോ​മ​സ് കാ​ട്ടു​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ലോ​കം കീ​ഴ​ട​ക്കി​യ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത്​ ഇ​ത്ത​രം ഒ​രു കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ഭം​ഗി​യാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഫ്ര​ൻ​ഡ്​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ൻ​റ്​ റോ​ബി ജോ​ർ​ജും സെ​ക്ര​ട്ട​റി അ​നി​ൽ പാ​ല​യി​ലും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snehabhavanam
Next Story