Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ പ്ര​തി​നി​ധി​യു​മാ​യി ധ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ പ്ര​തി​നി​ധി​യു​മാ​യി ധ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

സൈ​മ​ൺ പെ​ന്നി​യു​മാ​യി ധ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: ബ്രി​ട്ട​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​െൻറ പ്രാ​ധാ​ന്യം ഉൗ​ന്നി​പ്പ​റ​ഞ്ഞ്​ ധ​ന​മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ. മി​ഡി​ലീ​സ്​​റ്റി​ലേ​ക്കു​ള്ള എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ ട്രേ​ഡ്​ ക​മീ​ഷ​ൻ സൈ​മ​ൺ പെ​ന്നി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ച്​ ധ​ന​കാ​ര്യ, സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ റോ​ഡെ​റി​ക്​ ഡ്ര​മ്മ​ണ്ടും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Finance Minister
News Summary - The Finance Minister held talks with the British Representative
Next Story