കുടുംബ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ കുടുംബ സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈൻ കുടുംബ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിങ് പ്രസിഡൻറ് മിനി റോയ്, മുൻ പ്രസിഡൻറ് ഗോപാലൻ വി.സി, ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ കൾചറൽ ഫോറം പ്രസിഡൻറ് സോവിച്ചൻ ചെനാട്ടശ്ശേരി, മോനി ഒടികണ്ടത്തിൽ, ഫൈസൽ എഫ്.എം, ചാരിറ്റി വിങ് കൺവീനർ മൊയ്തീൻ, ട്രഷറർ തോമസ് ഫിലിപ്പ്, പ്രവീൺ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എബി തോമസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

