Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ വാ​ക്സി​നു​ക​ൾ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി -ഡോ. ​വ​ലീ​ദ് അ​ൽ മാ​നി​അ്

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്സി​നു​ക​ൾ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി -ഡോ. ​വ​ലീ​ദ് അ​ൽ മാ​നി​അ്
cancel
camera_alt

പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ വാ​രാ​ച​ര​ണം

Listen to this Article

മ​നാ​മ: ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത് സ​ഈ​ദ് അ​സ്സാ​ലി​ഹി​​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ 'എ​ല്ലാ​വ​ർ​ക്കും ദീ​ർ​ഘാ​യു​സ്സ്'​എ​ന്ന പേ​രി​ൽ പൊ​തു​ജ​നാ​രോ​ഗ്യം വി​ഭാ​ഗം ലോ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ന​ൽ​കി​യ വാ​ക്സി​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ് അ​ൽ മാ​നി​അ്​​ പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ ആ​രോ​ഗ്യ​ന​യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച്​ വാ​ക്‌​സി​നേ​ഷ​ൻ മു​ഖേ​ന ല​ക്ഷ്യ​മി​ടു​ന്ന സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ബ​ഹ്‌​റൈ​നി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സേ​വ​ന​ങ്ങ​ൾ തേ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വാ​രാ​ച​ര​ണ​ത്തി​ന്​ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinesdr. Valeed al maniah
News Summary - The efficacy and safety of vaccines were excellent
Next Story