Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫി​ലിം സൊ​സൈ​റ്റി...

ഫി​ലിം സൊ​സൈ​റ്റി അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
ഫി​ലിം സൊ​സൈ​റ്റി അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു
cancel
camera_alt

ബി.​എം.​സി ഫി​ലിം സൊ​സൈ​റ്റി​യു​ടെ അം​ഗ​ത്വ​വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

മ​നാ​മ: ബി.​എം.​സി ഫി​ലിം സൊ​സൈ​റ്റി​യു​ടെ അം​ഗ​ത്വ​വി​ത​ര​ണം ആ​രം​ഭി​ച്ചു. പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ജ​യാ മേ​നോ​നും പ്ര​കാ​ശ് വ​ട​ക​ര​യും ചേ​ർ​ന്ന് ഹ​രീ​ഷ് നാ​യ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫി​ലിം സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​നു​വ​രി ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന് പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു.

ബി.​എം.​സി പ്രീ​മി​യം പ്രി​വി​ലേ​ജ് കാ​ർ​ഡ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു. ഫി​ലിം സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ഫി​ലിം ഇ​ൻ​ഡ​സ്​​ട്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ൽ​പ​ശാ​ല​ക​ൾ, ആ​രോ​ഗ്യ സെ​മി​നാ​റു​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്​​റ്റി​വ​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്​​ട​ർ ഷെ​ർ​ലി ആ​ൻ​റ​ണി പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 38096845 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership
News Summary - The distribution of membership of the Film Society began
Next Story