Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ്​ എ​യ​ർ...

ഗ​ൾ​ഫ്​ എ​യ​ർ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച​ക്കെ​ടു​ക്കും

text_fields
bookmark_border
ഗ​ൾ​ഫ്​ എ​യ​ർ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച​ക്കെ​ടു​ക്കും
cancel

മ​നാ​മ: പി​രി​ച്ചു വി​ട്ട ഗ​ൾ​ഫ്​ എ​യ​ർ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്‍റും ത​മ്മി​ലു​ള്ള ച​ർ​ച്ച അ​ടു​ത്ത വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഇ​തു​ സം​ബ​ന്ധി​ച്ച്​ പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ ച​ർ​ച്ച​ക്ക്​ വേ​ദി​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ല​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും ത​മ്മി​ലാ​ണ്​ ച​ർ​ച്ച ന​ട​ക്കു​ക. പി​രി​ച്ചു​വി​ട​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentGulf AirParliament
News Summary - The discussion between the government and the parliament will take place next Thursday
Next Story