ദിശ സെന്റർ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു
text_fieldsരത്നവല്ലി ഗോപകുമാർ, സരിത മോഹൻ, ശ്രീലത പങ്കജ്
മനാമ: ദിശ സെന്റർ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം സരിത മോഹൻ, രണ്ടാം സ്ഥാനം രത്നവല്ലി ഗോപകുമാർ, മൂന്നാം സ്ഥാനം ശ്രീലത പങ്കജ് എന്നിവർ കരസ്ഥമാക്കി. ഫ്രൻഡ്സ് ആക്ടിങ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് എന്നിവർ വിജയികളെ അനുമോദിച്ചു.ആഷിഖ് എരുമേലി, നൗഷാദ്, ഷമീം, ബുഷ്റ റഹീം, സമീറ നൗഷാദ്, സോന സക്കരിയ, ഷംല ശരീഫ്, സഫിയ സമദ്, റഷീദ സുബൈർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

