Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​നി​ലെ യു.​എ.​ഇ...

ബ​ഹ്റൈ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​റു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂടിക്കാഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

യു.​എ.​ഇ അം​ബാ​സ​ഡ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് സാ​ലിം ക​ർ​ദൂ​സ് അ​ൽ അ​മേ​രി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ​ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ പു​തു​താ​യി നി​യ​മി​ത​നാ​യ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് സാ​ലിം ക​ർ​ദൂ​സ് അ​ൽ അ​മേ​രി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തി. ദീ​ർ​ഘ​കാ​ല ബ​ഹ്‌​റൈ​ൻ-​യു.​എ.​ഇ ബ​ന്ധ​ങ്ങ​ളും സം​യു​ക്ത കാ​ഴ്ച​പ്പാ​ടു​ക​ളും ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഊ​ന്നി​പ്പ​റ​ഞ്ഞ അ​ദ്ദേ​ഹം അം​ബാ​സ​ഡ​ർ​ക്ക് ആ​ശം​സ​ക​ളും നേ​ർ​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinisterBahrain News
News Summary - The Deputy Prime Minister held a meeting with the UAE Ambassador in Bahrain
Next Story