Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ​ഗാ​ന്ധി...

മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു
cancel

മ​നാ​മ: ഐ.​വൈ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 74ാം ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. ര​ക്ത​സാ​ക്ഷി ദി​നം വ​ർ​ഗീ​യ​വി​രു​ദ്ധ ദി​ന​മാ​യാ​ണ് ആ​ച​രി​ച്ച​ത്.

സ​ർ​വ​മ​ത പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും വ​ർ​ഗീ​യ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ജി​തി​ൻ പ​രി​യാ​ര​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൂം ​മീ​റ്റി​ങ്ങി​ൽ ദേ​ശീ​യ ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ ഷ​ഫീ​ഖ്​ കൊ​ല്ലം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജ​മീ​ൽ, സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ റി​ച്ചി ക​ള​ത്തു​രേ​ത്ത്, എ​ബി​യോ​ൺ അ​ഗ​സ്റ്റി​ൻ, ബ്ലെ​സ​ൺ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യു​ഡ് സ്വാ​ഗ​ത​വും ദേ​ശീ​യ ആ​ക്ടി​ങ് ട്ര​ഷ​റ​ർ സാ​ജ​ൻ സാ​മു​വേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The day of Mahatma Gandhi's martyrdom
Next Story