Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ ഗാ​ന്ധി...

മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട്അ​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

മ​നാ​മ: ലോ​ക​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​മ​ത്വ​ത്തി​നും അ​ക്ര​മ​ത്തി​നും അ​രാ​ജ​ക​ത്വ​ത്തി​നും പ​രി​ഹാ​രം ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മു​റു​കെ​പ്പി​ടി​ക്കു​ന്ന ഭ​ര​ണ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വു​ക എ​ന്നു​ള്ള​താ​ണെ​ന്ന്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്‌ റി​ജി​ൽ മാ​ക്കു​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു റി​ജി​ൽ. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബോ​ബി പാ​റ​യി​ൽ സ്വാ​ഗ​ത​വും ജ​വാ​ദ് വ​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​സി. ഷ​മീം ന​ടു​വ​ണ്ണൂ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. ഷാ​ജി ത​ങ്ക​ച്ച​ൻ, എ​ബ്ര​ഹാം സാ​മു​വേ​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ, ജെ​സ്​​റ്റി​ൻ ജേ​ക്ക​ബ്, നി​സാ​ർ കു​ന്ന​ത്ത്കു​ള​ത്തി​ൽ, ര​ഞ്ച​ൻ കേ​ച്ചേ​രി, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ഇ​ബ്രാ​ഹിം അ​ദ്ഹം, ജി. ​ശ​ങ്ക​ര​പ്പി​ള്ള, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ന​സിം തൊ​ടി​യൂ​ർ, സു​ധീ​പ് ജോ​സ​ഫ്, ഫി​റോ​സ് അ​റ​ഫ, സു​നി​ൽ കെ. ​ചെ​റി​യാ​ൻ, അ​ജി​ത് വ​ർ​ഗീ​സ്, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, ബി​ജേ​ഷ് ബാ​ല​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സു​നി​ൽ ജോ​ൺ, റം​ഷാ​ദ് അ​യി​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma Gandhi
Next Story