Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ട്ടി​യെ...

കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
found dead
cancel

മ​നാ​മ: 14 വ​യ​സ്സു​കാ​ര​നാ​യ അ​ലി അ​ൽ ഖ​മ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ധി​കൃ​ത​ർ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​നാ​ണ്​ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന്​ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കു​ന്ന​ത്.കു​റ​ച്ചു ദി​വ​സ​മാ​യി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​യാ​സ​ങ്ങ​ൾ അ​ലി അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ മു​ജ്​​ത​ബ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadchild
News Summary - The child was found dead
Next Story