Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു​വി​ൽ 'സൂ​പ്പ​ർ...

ലു​ലു​വി​ൽ 'സൂ​പ്പ​ർ ഫ്രൈ​ഡേ' ആ​ഘോ​ഷം തു​ട​ങ്ങി

text_fields
bookmark_border
ലു​ലു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ആ​ഘോ​ഷം തു​ട​ങ്ങി
cancel
camera_alt

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

മ​നാ​മ: ആ​ഗോ​ള ത​ല​ത്തി​ലു​ള്ള ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​െൻറ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 'സൂ​പ്പ​ർ ഫ്രൈ​ഡേ' ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ലാ​പ്​​ടോ​പ്​, ഗെ​യിം​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ തു​ട​ങ്ങി പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ വ​രെ വ​ൻ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ഒാ​ൺ​ലൈ​ൻ, ഇ​ൻ സ്​​റ്റോ​ർ പ്ര​മോ​ഷ​നു​ക​ളു​ണ്ടാ​കും. ഡി​സം​ബ​ർ അ​ഞ്ച്​ വ​രെ എ​ല്ലാ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ സ്​​റ്റോ​റു​ക​ളി​ലും www.Luluhypermarket.com എ​ന്ന വെ​ബ്​​സൈ​റ്റി​ലും ലു​ലു ഷോ​പ്പി​ങ്​ ആ​പ്പി​ലും ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

ഒാ​ൺ​ലൈ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ മാ​സ്​​റ്റ​ർ​കാ​ർ​ഡ്​ ക്രെ​ഡി​റ്റ്​ വ​ഴി 20 ദീ​നാ​റി​ന്​ മു​ക​ളി​ൽ ഇ​ട​പാ​ട്​ ന​ട​ത്തു​േ​മ്പാ​ൾ 20 ശ​ത​മാ​നം അ​ധി​ക ഇ​ള​വും ല​ഭി​ക്കും. SF2021 എ​ന്ന​താ​ണ്​ ഇ​തി​നു​ള്ള പ്ര​മോ കോ​ഡ്. ന​വം​ബ​ർ 26ന്​ ​റാം​ലി മാ​ൾ ലു​ലു​വി​ലും 29ന്​ ​ഹി​ദ്ദ്​ ലു​ലു​വി​ലും അ​ർ​ധ​രാ​ത്രി വി​ൽ​പ​ന​യു​മു​ണ്ടാ​കും. 90 ശ​ത​മാ​നം വ​രെ ഇ​ള​വു​ക​ളാ​ണ്​ ഇൗ ​വി​ൽ​പ​ന​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:lulu hypermarket 
News Summary - The celebration started with 'Super Friday' in LuLu
Next Story