Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​പി​റ്റ​ൽ...

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ ആ​ദ​രം

text_fields
bookmark_border
കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ ആ​ദ​രം
cancel
camera_alt

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ആ​ക്​​ടി​ങ് ഡ​യ​റ​ക്​​ട​ർ യൂ​സ​ഫ് ലോ​റി​യെ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ആ​ദ​രി​ക്കു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ആ​ക്​​ടി​ങ് ഡ​യ​റ​ക്​​ട​ർ യൂ​സ​ഫ് ലോ​റി​യെ​യും വ​ൺ ഹോ​സ്​​പി​റ്റാ​ലി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ആ​ൻ​റ​ണി പൗ​ലോ​സി​നെ​യും ആ​ദ​രി​ച്ചു. സ​മാ​ജ​ത്തി​െൻറ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യൂ​സ​ഫ് ലോ​റി പ്ര​ശം​സി​ച്ചു.

പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ന​ൽ​കി​യ​തി​ന് സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​നോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ചു. ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ലും തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ലും മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ നി​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ട്ര​ഷ​റ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:capital governorateMuharraq Malayalee community
News Summary - The beginning of the Muharraq Malayalee community for the capital government rate
Next Story