Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ-ഇ​ന്ത്യ...

ബ​ഹ്​​റൈ​ൻ-ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ-ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി, എ​സ്. ജ​യ​ശ​ങ്ക​ർ

മ​നാ​മ: ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ദൃ​ഢ​മാ​യ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ​ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും തേ​ടി.

കോ​വി​ഡ്​ -19 മ​ഹാ​മാ​രി​യി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യോ​ടു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യെ എ​ല്ലാ ത​ര​ത്തി​ലും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​ർ​ക്ക്​ അ​ദ്ദേ​ഹം അ​നു​ശോ​ച​നം രേ​ഖ​​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സ​ു​ഖം പ്രാ​പി​ക്ക​െ​ട്ട​യെ​ന്നും ആ​ശം​സി​ച്ചു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ വി​ദേ​ശ​കാ​ര്യ എ​സ്. ജ​യ​ശ​ങ്ക​ർ ന​ന്ദി അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക​െ​ട്ട​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinistersBahraini-India
News Summary - The Bahraini-Indian Foreign Minister held talks
Next Story