Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ വാ​ർ​ഷി​ക...

ത​ണ​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന്

text_fields
bookmark_border
ത​ണ​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന്
cancel
camera_alt

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മ​നാ​മ കെ. ​സി​റ്റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മ​നാ​മ കെ. ​സി​റ്റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ത​ണ​ൽ ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ബ്ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, റ​ഷീ​ദ് മാ​ഹി, ഒ.​കെ. കാ​സിം, ഷെ​ബീ​ർ മാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള സാ​ര​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള പൊ​തു​യോ​ഗം അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് മ​നാ​മ കെ. ​സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് ഷി​ബു പ​ത്ത​നം​തി​ട്ട, മ​ണി​ക്കു​ട്ട​ൻ, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ന​വാ​സ് കു​ണ്ട​റ, ഷം​സു​ദ്ദീ​ൻ വി.​പി എ​ന്നി​വ​ർ സംസാരിച്ചു. അ​നി​ൽ കു​മാ​ർ, റം​ഷാ​ദ് മാ​ഹി, റി​യാ​സ് ആ​യ​ഞ്ചേ​രി, മ​നോ​ജ് വ​ട​ക​ര, ഹ​രീ​ന്ദ്ര​ൻ ഓ​ർ​ക്കാ​ട്ടേ​രി, ഹു​സൈ​ൻ വ​യ​നാ​ട്, സു​ബൈ​ർ അ​ത്തോ​ളി, റ​ഫീ​ഖ് അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - The annual general meeting of the TNA will be held on February 6
Next Story