Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുപ്പണം ബഹ്റൈൻ കൂട്ടായ്മ ഒാണം ആഘോഷിച്ചു
text_fieldsbookmark_border
പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽനിന്ന്
മനാമ: പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.
അൽസഗയ റസ് റ്റാറൻറിൽ നടന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച് ഒത്തുചേർന്നു.
ജോ. സെക്രട്ടറി പി. രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. നസീർ സ്വാഗതവും ട്രഷറർ അഖിലേഷ് ഇടത്തിൽ നന്ദിയും പറഞ്ഞു. അംഗങ്ങൾക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

