Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സ്കൂളുകളിൽ അധ്യയനവർഷം ആരംഭിച്ചു

text_fields
bookmark_border
സർക്കാർ സ്കൂളുകളിൽ അധ്യയനവർഷം ആരംഭിച്ചു
cancel
camera_alt

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്നു

മനാമ: ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിൽ തുടക്കമായി.

1,47,000 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തിയത്. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് പൂർണമായും സ്കൂളുകളിൽ എത്തിയുള്ള അധ്യയനം നടക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളെയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും മുഖ്യമായും ആശ്രയിച്ചത്.

അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടു ദിവസങ്ങളിലായി നടത്തിയ പരിചയപ്പെടൽ പരിപാടി വൻ വിജയമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The academic year has started in government schools
Next Story