Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമയിൽ തട്ടായി ഹിന്ദു...

മനാമയിൽ തട്ടായി ഹിന്ദു കമ്യൂണിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മനാമയിൽ തട്ടായി ഹിന്ദു കമ്യൂണിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
cancel

മനാമ: ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തട്ടായി ഹിന്ദു കമ്മ്യൂണിറ്റി, സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ആറ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 155 ലധികം ദാതാക്കൾ പങ്കെടുത്തു. കഴിഞ്ഞ 30 വർഷത്തിലേറെയായി തട്ടായി ഹിന്ദു കമ്മ്യൂണിറ്റി തുടർന്നുവരുന്ന മാനുഷിക സേവനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ജീവനക്കാർക്കും, എല്ലാ രക്തദാതാക്കൾക്കും വളന്റിയർമാർക്കും തട്ടായി ഹിന്ദു കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ മഹേഷ് ഭാട്ടിയ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampgulfnewsBahrain News
News Summary - Thattayil Hindu Community organized a blood donation camp in Manama
Next Story