Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘തണൽ’ വിദ്യാർഥികൾ...

‘തണൽ’ വിദ്യാർഥികൾ മൊബിലിറ്റി ഇൻറർനാഷനലിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി

text_fields
bookmark_border
‘തണൽ’ വിദ്യാർഥികൾ മൊബിലിറ്റി ഇൻറർനാഷനലിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി
cancel

മനാമ: ‘തണൽ’ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികൾ ഇൗസ ടൗൺ ബഹ്‌റൈൻ മൊബിലിറ്റി ഇൻറർനാഷനലുമായി ചേർന്ന് നടത്തിയ പരിപാടികൾ ശ്രദ്ധേയമായി. മൊബിലിറ്റി അങ്കണത്തിൽ നടന്ന പരിപാടികളിൽ ചെയർമാൻ ആദിൽ സുൽത്താൻ അൽ മുത്തവ്വ അധ്യക്ഷത വ ഹിച്ചു. ബഹ്‌റൈൻ പാർലമ​​െൻറ്​ അംഗങ്ങളായ മസൂമ ഹസ്സൻ അബ്​ദുറഹീം, സായ്‌നാബ് അബ്​ദുൽ അമീർ, പാർലമ​​െൻറ്​ മുൻ അംഗം അബ്​ദുൽ ഹമീദ് അൽ നജ്ജാർ എന്നിവരോടൊപ്പം തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളും പങ്കെടുത്തു.


മൊബിലിറ്റി ഇൻറർനാഷനലിനുള്ള ഉപഹാരം കൺവീനർ അബ്​ദുൽ മജീദ് തെരുവത്തിൽ നിന്നും ആദിൽ സുൽത്താൻ അൽ മുത്തവ്വ ഏറ്റുവാങ്ങി. ഗതാഗത ചുമതല വഹിച്ച വി.കെ. ജയേഷിനുള്ള ഉപഹാരം ആദിൽ സുൽത്താൻ സമ്മാനിച്ചു. കലാപരിപാടികളുടെ പിന്നണിയിൽ പ്രവർത്തിച്ച ദീപു തൃക്കോട്ടൂർ, ദിനേശ് കുറ്റിയിൽ, ബഷീർ ഉസ്​മാൻ എന്നിവർക്കുള്ള മെമെ​േൻറാകൾ അബ്​ദുൽ നാസർ പൊന്നാനി, ഹാഷിം, ആദിൽ സുൽത്താൻ എന്നിവർ കൈമാറി. ‘തണൽ’ ബഹ്‌റൈൻ ചാപ്റ്ററിനുള്ള ഉപഹാരം ആദിൽ സുൽത്താനിൽ നിന്നും ജനറൽ സെക്രട്ടറി യു.കെ. ബാലൻ ഏറ്റുവാങ്ങി. റസാഖ് മൂഴിക്കൽ, റഫീഖ് അബ്​ദുല്ല, ആർ. പവിത്രൻ, നാഫിഅ ഇബ്രാഹിം, മുജീബ് മാഹി, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം , ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, മുസ്​തഫ കുന്നുമ്മൽ, അബ്​ദുസമദ് മുയിപ്പോത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanal studentsBahrain News
News Summary - thanal students-bahrain-bahrain news
Next Story