Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതണൽ മണിയൂർ കുടുംബസംഗമം...

തണൽ മണിയൂർ കുടുംബസംഗമം നാളെ

text_fields
bookmark_border

മ​നാ​മ: മ​ണി​യൂ​ർ ത​ണ​ൽ മൈ​ൽ സ്റ്റോ​ൺ സ്പെ​ഷ​ൽ സ്കൂ​ൾ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​നാ​മ ഗോ​ൾ​ഡ്​ സി​റ്റി ബി​ൽ​ഡി​ങ്ങി​ലെ കെ ​സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ്​ പ​രി​പാ​ടി. ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ഇ​ദ്​​രീ​സ്​ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കും. മ​ണി​യൂ​ർ നി​വാ​സി​ക​ൾ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:THANALfamily meetBahrain News
News Summary - Thanal Maniyur family reunion tomorrow
Next Story