Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതണൽ ഹൃദയ സ്​പർശം...

തണൽ ഹൃദയ സ്​പർശം രക്തദാന ക്യാമ്പ് നാളെ

text_fields
bookmark_border
blood donation
cancel

മ​നാ​മ: ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച്​ 'ഹൃ​ദ​യ സ്​​പ​ർ​ശം' എ​ന്ന പേ​രി​ൽ ഒ​രു​ക്കു​ന്ന ര​ണ്ടാം ര​ക്ത​ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഒ​ന്നു​ വ​രെ​യാ​ണ്​ ക്യാ​മ്പ്. ര​ക്​​തം ദാ​നം ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​ർ tinyurl.com/yscyf8mr എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ മു​ജീ​ബ് റ​ഹ്‌​മാ​ൻ (33433530), ഇ​ബ്രാ​ഹിം പു​റ​ക്കാ​ട്ടി​രി (39478807), റ​ഷീ​ദ് മാ​ഹി (39875579) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - thanal blood donation camp
Next Story