Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ ബ​ഹ്‌​റൈ​ൻ...

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പൊ​തു​യോ​ഗം

text_fields
bookmark_border
ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പൊ​തു​യോ​ഗം
cancel
camera_alt

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ നിന്ന്​

Listen to this Article

മ​നാ​മ: ക​ഴി​ഞ്ഞ 14 വ​ർ​ഷ​ങ്ങ​ളാ​യി ത​ണ​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​തെ മു​ന്നേ​റു​ക​യാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‌​രീ​സ് പ​റ​ഞ്ഞു. മ​നാ​മ കെ-​സി​റ്റി ഹാ​ളി​ൽ ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ റ​ഷീ​ദ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ർ ന​ജീ​ബ് ക​ട​ലാ​യി, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് മാ​ഹി, റ​ഫീ​ഖ് അ​ബ്ദു​ല്ല, ഷെ​ബീ​ർ മാ​ഹി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, ആ​ർ. പ​വി​ത്ര​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഇ​ബ്രാ​ഹിം ഹ​സ്സ​ൻ പു​റ​ക്കാ​ട്ടി​രി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ജെ. ​പി.​കെ. തി​ക്കോ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫു​ഡ് ച​ല​ഞ്ച് പ​രി​പാ​ടി​ക്ക് ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ ന​ൽ​കി​യ സ​ഹാ​യം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​പി. ഷം​സു​ദ്ദീ‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ഇ​ദ്‌​രീ​സി​ന്​ കൈ​മാ​റി.

സോ​മ​ൻ ബേ​ബി, ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, എ​ബ്ര​ഹാം ജോ​ൺ, എം.​എം. സു​ബൈ​ർ, ചെ​മ്പ​ൻ ജ​ലാ​ൽ, ബ​ഷീ​ർ അ​മ്പ​ലാ​യി, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, റി​സ​ലു​ദ്ദീ​ൻ പു​ന്നോ​ൽ, നൂ​റു​ദ്ദീ​ൻ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി.​കെ. ജ​യേ​ഷ്, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഹം​സ മേ​പ്പാ​ടി, ഉ​സ്മാ​ൻ ടി​പ് ടോ​പ്, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, സു​രേ​ഷ് മ​ണ്ടോ​ടി, റ​ഫീ​ഖ് നാ​ദാ​പു​രം, സ​മ​ദ് മു​യി​പ്പോ​ത്ത്, ഹു​സൈ​ൻ വ​യ​നാ​ട്, എ.​പി. ഫൈ​സ​ൽ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി വി​നീ​ഷ് സ്വാ​ഗ​ത​വും ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanal bahrain
News Summary - thanal bahrain chapter public meeting
Next Story